Kerala

വടക്കാഞ്ചേരിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

വടക്കാഞ്ചേരി: വടക്കാഞ്ചേരി മണ്ണുത്തി ദേശീയപാത പന്നിങ്കരക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. വഴിയരികിലെ വെള്ളച്ചാലിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top