തിരുവനന്തപുരം: രാജ്യത്ത് മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിമാനത്താവളങ്ങളില്‍ മൂഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. വിദേശത്തുനിന്നു വരുന്നവര്‍ ഇതുമായി സഹകരിക്കണം. കൃത്യമായ വിവരങ്ങള്‍ നല്‍കണം. ആളുകള്‍ക്കിടയില്‍ ഇടപെടുന്നതിലും ജാഗ്രത കാണിക്കണമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR