ന്യൂഡല്‍ഹി: കലാപം നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച് സുപ്രീംകോടതി. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകാന്‍ എല്ലാവരും ഇടപെടണമെന്ന് സുപ്രീംകോടതി. ആക്രമമല്ല ആരോഗ്യകരമായി ചര്‍ച്ചയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx