തിരുവനന്തപുരം: വാഹനാപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന് മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൈതമുക്ക് ശീവേലി നഗര്‍ സ്വദേശി ഷൈജു ഗോപു(30) ആണ് മരിച്ചത്. ടെക്നോപാര്‍ക്കിലെ ഷെല്‍സ്ക്വയര്‍ കമ്പനിയിലെ ടെക്സിക്കല് ലീഡാണ് ഇയാള്‍.
വാഹനാപകടത്തില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന് ദാരുണാന്ത്യം
By
February 19, 2020 10:54 am