Breaking News

ചൈനക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ നേരിടാൻ ചൈനക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനു കത്തയച്ചു.വൈറസ് ബാധ തടയാൻ ഏതു വിധത്തിലുള്ള സഹായവും നൽകാൻ തയാറാണെന്ന് ഇന്ത്യ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top