നിര്‍ഭയക്കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി തള്ളി. തീഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജിയാണ് പട്യാല കോടതി തള്ളിയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ടിറക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)