Breaking News
നിര്‍ഭയക്കേസ്: പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി തള്ളി
നിര്‍ഭയക്കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി തള്ളി. തീഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജിയാണ് പട്യാല കോടതി തള്ളിയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ടിറക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്...