വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ച് ചൈനയിലെ ചില യൂണിവേഴ്സിറ്റികള്‍. 23 ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചു. അറുപതോളം മലയാളി വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. നിലവിലെ സാഹചര്യം അറിയിച്ചിട്ടും നിലപാട് മാറ്റുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ച് ചൈനയിലെ യൂണിവേഴ്സിറ്റികള്‍
By
February 5, 2020 10:12 am