Breaking News
വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ച് ചൈനയിലെ യൂണിവേഴ്സിറ്റികള്‍
വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ച് ചൈനയിലെ ചില യൂണിവേഴ്സിറ്റികള്‍. 23 ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചു. അറുപതോളം മലയാളി വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. നിലവിലെ സാഹചര്യം അറിയിച്ചിട്ടും നിലപാട്...