Entertainment

ഹോട്ട് ലുക്കില്‍ ഗ്ലാമറസായി മാളവിക മോഹനന്‍

തമിഴ് പ്രേഷകര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ സുപരിചിതമായ താരമാണ് മാളവിക മോഹനന്‍. താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച അതീവ ഗ്ലാമറസായ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

View this post on Instagram

@gabycharbachy • @eshaamiin1 • @rishabhkphotography • @theitembomb • @makeupartistkarishmabajaj • @nishisingh_muah

A post shared by Malavika Mohanan (@malavikamohanan_) on

ഹോട്ട് ലുക്കില്‍ ഗ്ലാമറായാണ് താരം എത്തിയിരിക്കുന്നത്.

ഫിലിംഫെയര്‍ പുരസ്‌കാരത്തിനു മുന്നോടിയായുളള ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാളവിക. ഫെബ്രുവരി 15നാണ് ഇത്തവണത്തെ ഫിലിംഫെയര്‍ പുരസ്‌കാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top