Kerala

കൊല്ലത്ത് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം പുത്തൂരില്‍ കല്ലടയാറ്റില്‍ കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കൊട്ടാരക്കര സ്വദേശി സുരേന്ദ്രന്റെ മൃതദേഹമാണ് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top