കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ നിലവില്‍ 80 പേര് കൂടി നിരീക്ഷണത്തില്‍. നാല് പേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് പൂര്‍ണസജ്ജമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം: