2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുഡിഎഫിന്റെ ഹര്‍ജി തള്ളി. വോട്ടര്‍പട്ടികയില്‍ തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ഇടപ്പെടാന്‍ പരിമിതിയുണ്ടെന്നും കോടതി അറിയിച്ചു. അതേസമയം ഹര്‍ജി തള്ളിയതിനെതിരെ യുഡിഎഫ് അപ്പീല്‍ നല്‍കും.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് കേരളവിഷൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം: