Breaking News
വോട്ടര്‍പട്ടിക ക്രമക്കേട്: യുഡിഎഫിന്റെ ഹര്‍ജി തള്ളി
2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുഡിഎഫിന്റെ ഹര്‍ജി തള്ളി. വോട്ടര്‍പട്ടികയില്‍ തീരുമാനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ഇടപ്പെടാന്‍ പരിമിതിയുണ്ടെന്നും കോടതി അറിയിച്ചു....