Breaking News

നിര്‍ഭയകേസില്‍ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി

ഡല്‍ഹി: നിര്‍ഭയകേസില്‍ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി. വധശിക്ഷ വെവ്വേറെ നടപ്പാക്കാനാകുമോ എന്ന കാര്യത്തില്‍ വിധി പറയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top