ചൈനയില്‍ കുടുങ്ങിയ 366 പേരെ നാളെ ഇന്ത്യയിലെത്തിക്കും. ആരോഗ്യപരിശോധനയ്ക്ക് ശേഷം സംഘം ടിയാന്ഹു വിമാനത്താവളത്തിലെത്തി. ഇവരെ മനേസറിലെ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരേഗ്യമന്ത്രാലയം അറിയിച്ചു. സംഘത്തില്‍ 28 മലയാളി വിദ്യാര്‍ത്ഥികളുണ്ട്. എയര്‍ ഇന്ത്യയുടെ ആദ്യവിമാനം വുഹാനിലെത്തി.
കൊറോണ: 366 പേരെ നാളെ ഇന്ത്യയിലെത്തിക്കും; എയര്‍ ഇന്ത്യയുടെ ആദ്യവിമാനം വുഹാനിലെത്തി
By
January 31, 2020 7:33 pm