Breaking News

കൊറോണ വൈറസ്: രോഗലക്ഷണമുള്ളവരെ ചൈന ഇന്ത്യയിലേക്ക് വിടില്ല

ഡല്‍ഹി: കൊറോണ രോഗലക്ഷണമുള്ളവരെ ചൈന ഇന്ത്യയിലേക്ക് വിടില്ല. കൊറോണ ലക്ഷണമുള്ളവരെ ചൈനയില്‍ തന്നെ ചികിത്സിക്കും. ഇന്ത്യയിലേക്ക് വരുന്നവരെ ചൈനീസ് അധികൃതര്‍ പരിശോധിക്കുകയാണ്. ആരെയൊക്കെ ഇന്ത്യയിലേക്ക് വിടണമെന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top