Latest News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌; റോജര്‍ ഫെഡറര്‍ പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍  റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍ നിന്ന് പുറത്ത്. നൊവാക് ജോക്കോവിച്ചാണ് റോജര്‍ ഫെഡററെ തോല്‍പ്പിച്ചത്. സ്‌കോര്‍; 7-6, 6-4, 6-3

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top