കൊച്ചി: സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,160 രൂപയിലെത്തി.
ഈ മാസം രണ്ടാം തവണയാണ് പവന്റെ വില 30,000 കടക്കുന്നത്. ജനുവരി എട്ടിന് പവന്റെ വില 30,400 രൂപയില്‍ എത്തിയിരുന്നു.
തൊട്ടാല്‍ പൊള്ളും; സ്വര്‍ണവില കുതിക്കുന്നു
By
January 27, 2020 10:40 am