Latest News

വധശിക്ഷ റദ്ദാക്കണം; നിര്‍ഭയക്കേസ് പ്രതി ഹര്‍ജി നല്‍കി


ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി മുകേഷ് സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വധശിക്ഷ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top