Breaking News

പള്ളിവാസല്‍ പഞ്ചായത്തിലെ റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി

ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി. ആംബര്‍ ഡെയ്‌ലിനും മറ്റു രണ്ട് റിസോര്‍ട്ടുകള്‍ക്കുമെതിരാണ് നടപടിയെടുത്തത്. പട്ടയ വ്യവസ്ഥ ലംഘിച്ചതിനാണ് ഇടുക്കി കലക്ടറുടെ നടപടി. രണ്ട് റിസോര്‍ട്ടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top