Breaking News

കളക്ടർ ഇന്ന് ഹാജരായേക്കില്ല; കോതമംഗലത്ത് സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടും

കൊച്ചി: കോതമംഗലം പള്ളിയിൽ കോടതിവിധി നടപ്പിലാക്കാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടും. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സമയം ആവശ്യപ്പെടുന്നത്.കോടതിയലക്ഷ്യ ഹർജിയിൽ കളക്ടർ ഇന്ന് ഹാജരായേക്കില്ല. ജില്ലാ കളക്ടർ എസ് സുഹാസിനെതിരെയാണ് ഓർത്തഡോക്സ് സഭ കോടതിയലക്ഷ്യ ഹർജി നൽകിയത്.

യാക്കോബായ വിഭാഗം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top