Breaking News
കളക്ടർ ഇന്ന് ഹാജരായേക്കില്ല; കോതമംഗലത്ത് സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടും
കൊച്ചി: കോതമംഗലം പള്ളിയിൽ കോടതിവിധി നടപ്പിലാക്കാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടും. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് സമയം ആവശ്യപ്പെടുന്നത്.കോടതിയലക്ഷ്യ ഹർജിയിൽ കളക്ടർ ഇന്ന് ഹാജരായേക്കില്ല. ജില്ലാ കളക്ടർ എസ് സുഹാസിനെതിരെയാണ്...