യുഎപിഎ കേസില്‍ അലനെയും താഹയെയും എന്‍ ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ ഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
യുഎപിഎ കേസ്: അലനെയും താഹയെയും എന്‍ ഐഎ കസ്റ്റഡിയില്‍ വിട്ടു
By
January 21, 2020 12:47 pm