പാലക്കാട് ചെര്‍പ്പുളശേരിയില്‍ വീട് കുത്തിത്തുറന്ന് 30 പവന് സ്വര്‍ണം കവര്‍ന്നു. ചന്ദ്രശേഖരപണിക്കരും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്നപ്പോഴാണ് മോഷണം.
വീട് കുത്തിത്തുറന്ന് 30 പവന് സ്വര്‍ണം കവര്‍ന്നു
By
January 20, 2020 10:46 am