Breaking News

കണ്ണൂരില്‍ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം; ലഘുലേഖകള്‍ വിതരണം ചെയ്തു

കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. രാവിലെ 6 മണിയോടെയാണ് സംഘം ടൗണില്‍ എത്തിയത്. ഒരു സ്ത്രീയടക്കം നാലംഗസംഘമാണ് പ്രകടനം നടത്തിത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top