Kerala

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് പനി ബാധിച്ചത്. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വീണ്ടും പനിബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങി. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top