Latest News

ഓ​സ്ട്രേ​ലി​യ​യി​ല്‍ 5,000ലേറെ ഒ​ട്ട​ക​ങ്ങ​ളെ വെ​ടി​വ​ച്ചു കൊ​ന്നു

സി​ഡ്നി: അതി രൂക്ഷമായ വ​ര​ള്‍​ച്ച നേ​രി​ടു​ന്ന തെ​ക്ക​ന്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ കൊ​ന്നൊ​ടു​ക്കി​യ​ത് അ​യ്യാ​യി​ര​ത്തി​ലേ​റെ ഒ​ട്ട​ക​ങ്ങ​ളെ. അ​മി​ത​മാ​യി വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​ലാ​ണ് ഒ​ട്ട​ക​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്ന​ത്.  പ്രൊ​ഫ​ഷ​ണ​ല്‍ ഷൂ​ട്ട​ര്‍​മാ​രാ​ണ് ഒ​ട്ട​ക​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ വെ​ടി​വെ​ച്ചു കൊ​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top