Breaking News

പുനെ ട്വന്റി20: ഇന്ത്യക്ക് പരമ്പര

പുനെ ട്വന്റി20യില്‍ ഇന്ത്യ ശ്രീലങ്കയെ 78 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. 

നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി കെഎല്‍ രാഹുല്‍ 36 പന്തില്‍ 54 റണ്‍സും, ശിഖര്‍ ധവാന്‍ 36 പന്തില്‍ 52 റണ്‍സുമെടുത്തു. 15.6 ഓവറില്‍ 123 റ​ണ്‍​സി​ന് ശ്രീലങ്കയുടെ എല്ലാവരും പുറത്താകുകയായിരുന്നു. ട്വന്റി 20 പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top