പൂനെ ട്വന്റി20യില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി.
ശ്രീലങ്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം
By
January 10, 2020 9:31 pm