ന്യൂഡല്‍ഹി: ആലപ്പുഴ പെരുമ്പളത്തെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി. തീരദേശ നിയമം ലംഘിച്ചാണ് റിസോര്‍ട്ട് പണിതത്. കാപികോ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പൊളിക്കുന്നത് വേമ്പനാട്ട് കായൽ തീരത്ത് നിർമിച്ച റിസോർട്ട്.
കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീം കോടതി
By
January 10, 2020 11:02 am