തിരുവനന്തപുരം:സഭാതർക്കത്തിൽ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. മൃതദേഹം ഇടവകപള്ളിയിൽ സംസ്കരിക്കുന്നതിനാണ് നിയമനിർമാണം.കുടുംബത്തിന് താല്പര്യമുള്ള വൈദികനെ നിയോഗിക്കാം. കുടുംബകല്ലറ ഉള്ളവർക്കും ഇല്ലാത്തവർക്കും നിയമം ബാധകം.സംസ്കാരത്തിന് മുൻപുള്ള ചടങ്ങുകൾ പള്ളിക്ക് പുറത്ത് നടത്തണം
ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സാപ്പ് വാർത്തകൾ ഇനി നിങ്ങൾക്ക് ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx