Breaking News
സഭാതർക്കത്തിൽ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം
തിരുവനന്തപുരം:സഭാതർക്കത്തിൽ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. മൃതദേഹം ഇടവകപള്ളിയിൽ സംസ്കരിക്കുന്നതിനാണ് നിയമനിർമാണം.കുടുംബത്തിന് താല്പര്യമുള്ള വൈദികനെ നിയോഗിക്കാം. കുടുംബകല്ലറ ഉള്ളവർക്കും ഇല്ലാത്തവർക്കും നിയമം ബാധകം.സംസ്കാരത്തിന് മുൻപുള്ള ചടങ്ങുകൾ പള്ളിക്ക് പുറത്ത് നടത്തണം ...