Latest News

നാഗ്പുര്‍ ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

മുംബൈ: നാഗ്പുര്‍ ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഫലം പ്രഖ്യാപിച്ച 51 സീറ്റുകളില്‍ 26 ഇടത്ത് കോണ്‍ഗ്രസ്സും 12 ഇടത്ത് എന്‍സിപിയും വിജയിച്ചു. ബിജെപിക്ക് 10 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top