ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും. പതിനഞ്ചാം സ്ഥാനത്തുള്ള കേരളത്തിന് ഹൈദരാബാദിനെതിരെ വിജയിച്ചാല്‍ നോക്കൗട്ട് സാധ്യത നിലനിര്‍ത്താനാകും.
ഇക്കുറി കേരളത്തിന് ഒരു കളി പോലും ജയിക്കാനായിട്ടില്ല. രണ്ട് കളി തോറ്റ കേരളം ഡല്‍ഹിയോട് സമനിലയില്‍ ഒതുങ്ങിയിരുന്നു.