Breaking News

ലോറി ഇടിച്ച് തമിഴ്‌നാട്ടുകാരായ നാല് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ ലോറി ഇടിച്ച് തമിഴ്‌നാട്ടുകാരായ നാല് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. റോഡരികില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്ന തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top