മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ചാലിശേരി സ്വദേശികളായ ഷാഹുല്‍ മന്‍സൂര്‍, കെ കെ അഷ്റഫ് എന്നിവരെ കസ്റ്റംസ് ഇന്റലിന്‍സ് അറസ്റ്റ് ചെയ്തു. സ്പീക്കറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു ഇവര്‍ ശ്രമിച്ചത്.
കരിപ്പൂരില്‍ 1.2 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
By
December 28, 2019 3:28 pm