കണ്ണൂര്‍ സര്‍വകലാശാല വി.സിയെ ഗവര്‍ണര്‍ വിളിപ്പിച്ചു. പരിപാടിയുടെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഹാജരാക്കാന്‍ നിര്‍ദേശം. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് വി.സിയെ വിളിപ്പിച്ചത്. വി.സിയും സിന്‍ഡിക്കേറ്റ് അംഗവും ഗവര്‍ണറെ കാണാനെത്തി.
വി.സിയെ വിളിപ്പിച്ച് ഗവര്‍ണര്‍
By
December 28, 2019 2:44 pm