Kerala
വി.സിയെ വിളിപ്പിച്ച് ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാല വി.സിയെ ഗവര്‍ണര്‍ വിളിപ്പിച്ചു. പരിപാടിയുടെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഹാജരാക്കാന്‍ നിര്‍ദേശം. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് വി.സിയെ വിളിപ്പിച്ചത്. വി.സിയും സിന്‍ഡിക്കേറ്റ് അംഗവും...