Kerala

ചെമ്മണൂരില്‍ പുഴയിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ചെമ്മണൂരില്‍ പുഴയിലേക്ക് ഫോറസ്റ്റ് ജീപ്പ് മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അട്ടപ്പാടി മുക്കാലി സ്വദേശി ഉബൈദ് ആണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top