COA

സിഒഎ മലപ്പുറം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ ‘കോര്‍പ്പറേറ്റ് അധിനിവേശത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സെമിനാര്‍

മലപ്പുറം: സിഒഎ മലപ്പുറം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകുന്നേരം 3 മണിക്ക് പൊന്നാനി എ വി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ‘കോര്‍പ്പറേറ്റ് അധിനിവേശത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. പ്രൊഫ. എം എം നാരായണന്‍ ആണ് മോഡറേറ്റര്‍. കെ ടി കുഞ്ഞിക്കണ്ണന്‍, എ കെ രമേഷ്, ഡോ. റഷീദ് അഹമ്മദ്, രവി തേലത്ത് എന്നിവര്‍ പങ്കെടുക്കും. ഈ മാസം 29, 30 തീയ്യതികളിലാണ് സിഒഎ മലപ്പുറം ജില്ലാ സമ്മേളനം നടക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top