COA
സിഒഎ മലപ്പുറം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ ‘കോര്‍പ്പറേറ്റ് അധിനിവേശത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സെമിനാര്‍
മലപ്പുറം: സിഒഎ മലപ്പുറം ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകുന്നേരം 3 മണിക്ക് പൊന്നാനി എ വി ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് ‘കോര്‍പ്പറേറ്റ് അധിനിവേശത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍...