കുപ്വാരയിലുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് ആണ് തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്ഷയുടെ മൃതദേഹം ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്.
ജമ്മു കാശ്മീരിലെ കുപ്പ് വാരയില്‍ വെച്ച് ഉണ്ടായ കുഴിബോബ് ആക്രമണത്തിലാണ് തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് രക്തസാക്ഷിയായത്.