ഇസ്റൊ മേധാവിയാകാന്‍ വീണ്ടും മലയാളി. വിഎസ്എസ് സി ഡയറക്ടറായ എസ് സോമനാഥ് ഇസ്റൊ ചെയര്‍മാനായേക്കും. ജനുവരി ഒന്നു മുതല്‍ അപെക്സ് സ്കെയില്‍ സ്ഥാനം. കെ ശിവന് വിരമിക്കുമ്പോള്‍ പകരക്കാരനാകാനാണ് സാധ്യത.
ഇസ്റൊ മേധാവിയാകാന്‍ വീണ്ടും മലയാളി; എസ് സോമനാഥ് ഇസ്റൊ ചെയര്‍മാനായേക്കും
By
December 25, 2019 11:54 am