Kerala
കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു
കുപ്വാരയിലുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. തിരുവനന്തപുരം മുക്കോല സ്വദേശിയായ അക്ഷയ് ആണ് തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്ഷയുടെ മൃതദേഹം ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്. ജമ്മു കാശ്മീരിലെ...