Latest News

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസ

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസ. രാജ്യത്തിന് ക്രിസ്മസ് ആശംസകള്‍ നേരുന്നുവെന്നും സേവനത്തിന്റെയും സഹാനുഭൂതിയുടെയും ആദര്‍ശത്തെ യേശു ദേവന്‍ ഉയര്‍ത്തിക്കാട്ടിയെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട ക്രിസ്മസ് ആശംസാ സന്ദേശത്തില്‍ പ്രധാനമന്ത്രി പറയുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top