Latest News

ഗ​വ​ര്‍​ണ​ര്‍ സം​സാ​രി​ക്കു​ന്ന​തു ബി​ജെ​പി വ​ക്താ​വി​നെ പോ​ലെയെന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ബി​ജെ​പി വ​ക്താ​വി​നെ പോ​ലെ​യാ​ണു സം​സാ​രി​ക്കു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. മോ​ദി സ​ര്‍​ക്കാ​ര്‍ രാ​ജ്ഭ​വ​നു​ക​ളെ എ​ങ്ങ​നെ രാ​ഷ്ട്രീ​യ​വ​ല്‍​ക​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പ്ര​ക​ട​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

മ​ഹാ​ത്മ ഗാ​ന്ധി​യും പ​ണ്ഡി​റ്റ് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വും ന​ല്‍​കി​യ വാ​ക്കാ​ണു പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​ലി​ച്ച​തെ​ന്ന ഗ​വ​ര്‍​ണ​റു​ടെ പ​രാ​മ​ര്‍​ശ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു വേ​ണു​ഗോ​പാ​ല്‍. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top