Latest News

മു​സ്ലിം വേ​ഷം ധ​രി​ച്ച്‌ ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ടി​യി​ല്‍

ബംഗാളില്‍ ലുങ്കിയും തൊപ്പിയും ധരിച്ച് തീവണ്ടി എഞ്ചിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകനെയും കൂടെയുണ്ടായിരുന്ന അഞ്ച് പങ്കാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബിജെപി പ്രവര്‍ത്തകനായ ഇരുപത്തൊന്ന് വയസ്സുകാരന്‍ അഭിഷേക് സര്‍ക്കാരിനെയും അഞ്ച് കൂട്ടാളികളെയുമാണ് മൂര്‍ഷിദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. സില്‍ദഹിനും- ലാല്‍ഗോലയ്ക്കും ഇടയില്‍ ഓടുന്ന തീവണ്ടി എഞ്ചിന് സില്‍ദാഹില്‍ വെച്ചാണ് ഇവര്‍ കല്ലെറിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top