Latest News
മുസ്ലിം വേഷം ധരിച്ച് ട്രെയിനിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍
ബംഗാളില്‍ ലുങ്കിയും തൊപ്പിയും ധരിച്ച് തീവണ്ടി എഞ്ചിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകനെയും കൂടെയുണ്ടായിരുന്ന അഞ്ച് പങ്കാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകനായ ഇരുപത്തൊന്ന് വയസ്സുകാരന് അഭിഷേക് സര്‍ക്കാരിനെയും അഞ്ച്...