Kerala

എബിവിപി പ്രവർത്തകർക്ക് മർദ്ദനം


തൃശൂര്‍ കേരളവർമ്മ കോളജില്‍ സംഘര്‍ഷം. എബിവിപി പ്രവര്‍ത്തകര്‍ക്ക് മർദ്ദനം. എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ മർദ്ദിച്ചു. പൗരത്വ ബില്ലിന് അനുകൂലിച്ചു സെമിനാര്‍ നടത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. ഗുരുതരമായി പരുക്കേറ്റ 3 പേർ ആശുപത്രിയില്‍. അക്ഷയ്, രാഹുൽ, ആരോമൽ എന്നിവർക്കാണ് പരിക്ക്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top